ജനീവ: തെക്കൻ സിറിയയിലെ സുവൈദ പ്രവിശ്യയിൽ 2025 ജൂലൈയിൽ നടന്ന ആഭ്യന്തര കലാപത്തിൽ 1,700-ലധികം ആളുകൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ റിപ്പോർട്ട് (Syria Suweida Violence). സിറിയൻ സർക്കാർ സേനയും ഗോത്രവർഗ്ഗ പോരാളികളും ദ്രൂസ് സായുധ സംഘങ്ങളും ഉൾപ്പെട്ട ഈ അക്രമങ്ങൾ യുദ്ധക്കുറ്റങ്ങളുടെ ഗണത്തിൽപ്പെടുമെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ യുഎൻ വ്യക്തമാക്കി. 85 പേജുള്ള...
ജനീവ: തെക്കൻ സിറിയയിലെ സുവൈദ പ്രവിശ്യയിൽ 2025 ജൂലൈയിൽ നടന്ന ആഭ്യന്തര കലാപത്തിൽ 1,700-ലധികം ആളുകൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ റിപ്പോർട്ട് (Syria Suweida Violence)....