Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala

Suryakumar Yadav

ഇന്ത്യയുടെ സെമി സ്വപ്നങ്ങൾ അസ്തമിക്കുമോ? ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങിയ കനത്ത തോൽവിയോടെ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾ തുലാസിൽ | India vs South Africa T20 World Cup 2026

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണ്ണായകമായ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവിയാണ് ഉണ്ടായത് (India vs South Africa T20 World Cup 2026). ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ 111 റൺസിന് എല്ലാവരും പുറത്തായി. 76 റൺസിന്റെ ഈ വമ്പൻ തോൽവി ഇന്ത്യയുടെ...

ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം: ടോസിനിടെ പാക് താരത്തിന് കൈ കൊടുക്കില്ലെന്ന് സൂര്യകുമാർ യാദവ്? അഭ്യൂഹങ്ങൾ പടരുന്നു | Suryakumar Yadav

ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെക്കുറിച്ച്  (Suryakumar Yadav)പുറത്തുവന്ന ഒരു റിപ്പോർട്ട് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ടോസ് സമയത്ത് പാകിസ്ഥാൻ താരം സൽമാൻ അലി ആഗയ്ക്ക് സൂര്യകുമാർ കൈ കൊടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ടോസ് സമയത്ത് പാക് നായകൻ സൽമാൻ അലി ആഗയുമായി കൈ കുലുക്കുന്നത്...

കാര്യവട്ടത്ത് റൺമഴ; ഇഷാൻ കിഷന് വെടിക്കെട്ട് സെഞ്ചുറി, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ | India vs New Zealand T20

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ന്യൂസിലൻഡ് ബൗളർമാരെ നിലംപരിശാക്കി ഇന്ത്യൻ ബാറ്റിംഗ് നിര (India vs New Zealand T20). നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണിത്. വെറും 43 പന്തിൽ നിന്നാണ് ഇഷാൻ തന്റെ സെഞ്ചുറി...
- Advertisement -spot_img

Latest News

സൗദിയിൽ ഇറാന്റെ മിസൈൽ ആക്രമണം; റിയാദിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു | Indian Killed in Riyadh

റിയാദ്: മധ്യപൂർവേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു (Indian Killed in Riyadh). മാർച്ച് 18 ബുധനാഴ്ച നടന്ന...
- Advertisement -spot_img