ന്യൂഡൽഹി: ഭർത്താവിന്റെ സമ്മതമില്ലാതെ ഏകപക്ഷീയമായി ഖുല പ്രഖ്യാപിച്ച് വിവാഹബന്ധം വേർപെടുത്താൻ മുസ്ലിം സ്ത്രീകൾക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിൽ (Muslim Women Khula Rights). കേസിൽ നിയമസഹായത്തിനായി മുതിർന്ന അഭിഭാഷകൻ ശുഐബ് ആലത്തിനെ 'അമിക്സ് ക്യൂറി'യായി (കോടതിയെ സഹായിക്കുന്ന നിഷ്പക്ഷ വ്യക്തി) സുപ്രീംകോടതി നിയമിച്ചു.
മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട് ഏറെ...
കോട്ടയം: രാഷ്ട്രീയ നേതാക്കൾ മതനേതാക്കൾക്കെതിരെ നടത്തുന്ന അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും കടുത്ത ഭാഷയിൽ മറുപടി നൽകി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം സഭയോട്...