ന്യൂഡൽഹി: കോടതിനടപടികളുടെ ഓഡിയോ-വീഡിയോ ദൃശ്യങ്ങൾ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പങ്കുവയ്ക്കുന്നതിന് സുപ്രീംകോടതി ഇടക്കാല വിലക്ക് ഏർപ്പെടുത്തി (Supreme Court Proceedings Video Ban). ബന്ധപ്പെട്ട ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറലിന്റെയോ സുപ്രീംകോടതിയുടെ സെക്രട്ടറി ജനറലിന്റെയോ മുൻകൂർ അനുമതിയില്ലാതെ കോടതി നടപടികളുടെ ദൃശ്യങ്ങൾ എടുക്കുകയോ തിരുത്തുകയോ അപ്‌ലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ പണമുണ്ടാക്കുന്നതിനായി ഉപയോഗിക്കുകയോ ചെയ്യരുതെന്നാണ്...
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലുണ്ടായ ദാരുണമായ മലയിടിച്ചിലിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് കൂറ്റൻ പാറക്കല്ല് ഇടിഞ്ഞുവീണ് 13 പേർ മരിച്ചു (Himachal pradesh landslide accident)....