തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ വില്പനശാലകളിൽ ഏപ്രിൽ ഒന്ന് മുതൽ 14 വരെ വിഷു-ഈസ്റ്റർ ഫെയറുകൾ സംഘടിപ്പിക്കുന്നു. മാവേലി സ്റ്റോറുകൾ ഒഴികെയുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളാണ് ഫെയറുകളായി മാറുന്നത്. ആഘോഷക്കാലത്ത് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം 'വിഷുക്കൈനീട്ടം' എന്ന പേരിൽ പ്രത്യേക ഡിസ്‌കൗണ്ട് കൂപ്പണുകളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്.(Supplyco Vishu-Easter Fairs from April 1, 16 items...
തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ വില്പനശാലകളിൽ ഏപ്രിൽ ഒന്ന് മുതൽ 14 വരെ വിഷു-ഈസ്റ്റർ ഫെയറുകൾ സംഘടിപ്പിക്കുന്നു. മാവേലി സ്റ്റോറുകൾ ഒഴികെയുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളാണ് ഫെയറുകളായി മാറുന്നത്....