മുംബൈ: നടി സണ്ണി ലിയോണിയുടെ 45-ാം ജന്മദിനത്തോടനുബന്ധിച്ച് ഭർത്താവ് ഡാനിയൽ വെബ്ബർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പും അപൂർവ്വ ചിത്രങ്ങളും വൈറലാകുന്നു (Sunny Leone 45th Birthday). സണ്ണിയുടെ കൗമാരകാലത്തെ ഒരു പഴയ ചിത്രത്തിനൊപ്പമാണ് അദ്ദേഹം ഹൃദ്യമായ സന്ദേശം പങ്കുവെച്ചത്.
"ജന്മദിനാശംസകൾ ബേബി, എവിടെ നിന്ന് എവിടെ വരെ എത്തിയെന്ന് എപ്പോഴും ഓർക്കുക. നിന്റെ ജീവിതം തികച്ചും...
മുംബൈ: നടി സണ്ണി ലിയോണിയുടെ 45-ാം ജന്മദിനത്തോടനുബന്ധിച്ച് ഭർത്താവ് ഡാനിയൽ വെബ്ബർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പും അപൂർവ്വ ചിത്രങ്ങളും വൈറലാകുന്നു (Sunny Leone 45th Birthday)....