കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി തർക്കങ്ങൾക്കിടെ കണ്ണൂരിലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി കെപിസിസി അധ്യക്ഷനും പേരാവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി. ജോസഫ് ബിജെപിയിൽ ചേർന്നു. അഴീക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കെ.കെ. വിനോദ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഷാജി പങ്കെടുത്തു.(KPCC president Sunny Joseph's brother joins...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർ നഗർ സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ...