തിരുവനന്തപുരം: സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിൽ സുന്ദർ പിച്ചൈക്കെതിരെ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനെതിരെ ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. ഇത്തരം പ്രതിഷേധങ്ങൾ ഇന്നത്തെ യുവാക്കളിലെ വിവരക്കേടിന്റെ തെളിവാണെന്നും, ഒരു ലോകോത്തര വ്യക്തിത്വത്തെ കേൾക്കാനുള്ള അവസരം അവർ കളഞ്ഞുകുളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.(Rajeev Chandrasekhar Criticizes Stanford Students Over Protest Against Sundar...
സ്റ്റാൻഫോർഡ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ പ്രസംഗിക്കവേ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം ( Sundar Pichai Stanford Graduation Protest). ഏകദേശം 200-ഓളം വിദ്യാർത്ഥികളാണ് ചടങ്ങിനിടെ പ്രതിഷേധവുമായി ഇറങ്ങിപ്പോയത്. സുന്ദർ പിച്ചൈ സ്റ്റേജിൽ കയറിയ ഉടൻ തന്നെ പല വിദ്യാർത്ഥികളും എഴുന്നേറ്റ് നിന്ന് പലസ്തീൻ പതാകകൾ വീശുകയും വിസിൽ മുഴക്കുകയും...
ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ മൊത്തം ശമ്പള പാക്കേജ് വൻതോതിൽ വർദ്ധിപ്പിച്ചു (Sundar Pichai Salary Hike Report). അടുത്ത മൂന്ന് വർഷത്തേക്ക് ഏകദേശം 692 ദശലക്ഷം ഡോളർ (ഏകദേശം 6,361 കോടി രൂപ) മൂല്യമുള്ള പാക്കേജാണ് അദ്ദേഹത്തിന് ലഭിക്കുകയെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതോടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ...
ന്യൂഡൽഹി: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ബുധനാഴ്ച ദേശീയ തലസ്ഥാനത്ത് എത്തി. ഭാരത് മണ്ഡപത്തിൽ നടക്കുന്ന 'ഗ്ലോബൽ എഐ ഇംപാക്ട് സമ്മിറ്റ് 2026'-ൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത് (Sundar Pichai AI Impact Summit Visit). ഉച്ചകോടിയുടെ സമാപന ദിവസമായ ഫെബ്രുവരി 20-ന് സുന്ദർ പിച്ചൈ മുഖ്യപ്രഭാഷണം നടത്തും.
"എഐ ഇംപാക്ട് സമ്മിറ്റിനായി വീണ്ടും ഇന്ത്യയിൽ എത്തിയതിൽ...