Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

Suicide bomber attack

ചാവേർ സ്‌ഫോടനത്തിലെ പാക് പ്രതിരോധ മന്ത്രിയുടെ ആരോപണം: ശക്തമായ മറുപടിയുമായി ഇന്ത്യയും അഫ്ഗാനിസ്ഥാനും | Suicide bomber attack

ന്യൂഡൽഹി: ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും പങ്കുണ്ടെന്ന പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ആരോപണം ഇന്ത്യ തള്ളി. പാകിസ്താന്റെ ആരോപണങ്ങൾ അർത്ഥശൂന്യമാണെന്നും സ്വന്തം സുരക്ഷാ വീഴ്ചകൾ മറച്ചുവെക്കാൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ പതിവുശൈലിയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.(Pakistan Defense Minister's allegations in suicide bomber attack, India...

ഇസ്ലാമാബാദിലെ ചാവേർ ആക്രമണം: മരണസംഖ്യ 69 ആയി | Suicide bomber attack

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇസ്ലാമാബാദിലുണ്ടായ അതിശക്തമായ ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 69 ആയി ഉയർന്നു. ആക്രമണത്തിൽ 169 പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക കണക്കുകൾ. ഇസ്ലാമാബാദിലെ തർലായ് പ്രദേശത്തുള്ള ഖാദിജത്തുൽ കുബ്ര പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് ചോരപ്പുഴ ഒഴുക്കിയ ദുരന്തമുണ്ടായത്.(Suicide bomber attack in Islamabad, Death toll rises to 69) പരിക്കേറ്റവരിൽ പലരുടെയും നില...

ഇസ്ലാമാബാദിൽ പള്ളിയിൽ ചാവേർ ആക്രമണം; 15 മരണം, 80 ലധികം പേർക്ക് പരിക്ക് | Islamabad suicide bombing

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗൺ ഏരിയയിലുള്ള ഷിയാ ആരാധനാലയമായ തർലായ് ഇമാംബാർഗയിൽ (Tarlai Imambargah) വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാവേർ ആക്രമണം നടന്നു (Islamabad suicide bombing). സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് വിശ്വാസികൾ പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ സമയത്താണ് ചാവേർ പള്ളിയുടെ പ്രധാന കവാടത്തിൽ സ്ഫോടനം...

ബലൂചിസ്ഥാനിൽ ചാവേർ ആക്രമണവും വെടിവയ്പ്പും:120 മരണം | Suicide bomber attack

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ അതിശക്തമായ ആക്രമണ പരമ്പരകളിൽ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമുൾപ്പെടെ 120 പേർ കൊല്ലപ്പെട്ടു. പ്രവിശ്യയിലെ ഏഴോളം കേന്ദ്രങ്ങളിലായി നടന്ന ചാവേർ ആക്രമണങ്ങളിലും വെടിവെപ്പിലുമാണ് വൻ നാശനഷ്ടമുണ്ടായത്.(Suicide bomber attack and shooting in Balochistan, 120 dead) പോലീസ് സ്റ്റേഷനുകൾ, ജയിലുകൾ, അർദ്ധസൈനിക കേന്ദ്രങ്ങൾ എന്നിവയ്ക്ക് പുറമെ സാധാരണക്കാരെയും ലക്ഷ്യമിട്ടായിരുന്നു അക്രമികളുടെ...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img