ന്യൂഡൽഹി: ഒമാൻ തീരത്ത് വെച്ച് യു.എസ് സേനയുടെ ആക്രമണത്തെത്തുടർന്ന് തീപിടിച്ച 'എം.ടി മാരിവെക്സ്' എന്ന എണ്ണ ടാങ്കറിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഒമാൻ അധികൃതരുടെ സഹായത്തോടെയാണ് നാവികരെ ഹെലികോപ്റ്റർ മാർഗ്ഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.(Indian Seafarers Rescued After US Military Strike On Tanker Near Oman)
തിങ്കളാഴ്ചയായിരുന്നു സംഭവം. ഇറാനിലേക്കുള്ള...
തേഹ്‌റാൻ: നയതന്ത്ര പരിഹാരങ്ങൾക്കായുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും അമേരിക്ക അവിവേകപൂർണ്ണമായ സൈനിക നടപടികൾ തുടരുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി (US Iran Conflict 2026). ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് നേരെ യുഎസ് സേന നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് കടുത്ത പ്രതികരണവുമായി ഇറാൻ രംഗത്തെത്തിയത്. സമ്മർദ്ദങ്ങൾക്ക് ഇറാൻ ഒരിക്കലും വഴങ്ങില്ലെന്ന് അറാഗ്ചി എക്സ്...
ടെഹ്‌റാൻ: മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ശക്തമായ മുന്നറിയിപ്പുമായി ഇറാൻ (Iran US conflict 2026). തങ്ങളെ ആക്രമിക്കാൻ വരുന്നവരെ തിരിച്ചും ആക്രമിക്കുമെന്നും സ്വയം പ്രതിരോധിക്കാൻ ഒട്ടും മടിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. സൈനിക പോരാട്ടം എത്ര കാലത്തേക്ക് വേണമെങ്കിലും തുടരാൻ ഇറാൻ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിൽ...
അൻവർ ഷരീഫ്
മലപ്പുറം: ഇന്ത്യ, ശ്രീലങ്ക, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ സ്വാഭാവികമായി മാത്രം വളരുന്ന അപൂർവ്വയിനം കൂൺ വർഗ്ഗമായ 'മാക്രോസിബെ ക്രാസ്സ' (Macrocybe crassa farming...