Speaker

‘പുതിയ സാമാജികർ വേണ്ടത്ര സമയം സഭയ്ക്കകത്ത് ഇരിക്കുന്നില്ല, സഭയെ ഗൗരവമായി എടുക്കണം’: സ്പീക്കർ | Speaker

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എന്ന നിലയിലുള്ള തന്റെ അവസാന ഔദ്യോഗിക പരിപാടിക്ക് ശേഷം സംസാരിക്കവെ എ.എൻ. ഷംസീർ പുതിയ സാമാജികർക്കെതിരെ വിമർശനമുന്നയിച്ചു. വരാനിരിക്കുന്ന നിയമസഭാ അംഗങ്ങൾ സഭാ നടപടികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.(New members are not spending enough time in the House, says Speaker) പുതിയ എംഎൽഎമാർ സഭയ്ക്കകത്ത്...

ലോക്സഭാ സ്പീക്കർക്ക് എതിരായ അവിശ്വാസ പ്രമേയം: ഓം ബിർളയെ നീക്കാൻ പ്രതിപക്ഷത്തിന് സാധിക്കുമോ? നടപടിക്രമങ്ങൾ | Speaker

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ഔദ്യോഗിക നടപടികളുമായി മുന്നോട്ട് പോകാൻ പ്രതിപക്ഷം തീരുമാനിച്ചു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാത്തതും സഭയിൽ സ്പീക്കർ അസത്യമായ പ്രസ്താവനകൾ നടത്തിയെന്നതുമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്ന ആരോപണങ്ങൾ. സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ, സ്പീക്കറെ നീക്കാനുള്ള നോട്ടീസ് പ്രതിപക്ഷം ലോക്സഭാ സെക്രട്ടറി...

അവിശ്വാസ പ്രമേയം: ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ന് സഭയിൽ നിന്ന് വിട്ടുനിൽക്കും; രാഹുൽ ഗാന്ധി ഇന്ന് സംസാരിക്കും | Speaker

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ നീക്കാനായി പ്രതിപക്ഷം നൽകിയ അവിശ്വാസ നോട്ടീസിനെത്തുടർന്ന് അദ്ദേഹം ഇന്ന് സഭയിൽ നിന്ന് വിട്ടുനിൽക്കും. പ്രമേയത്തിന്മേൽ ഒരു അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ സഭാ നടപടികളിൽ നിന്ന് വിട്ടുനിൽക്കാനാണ് സ്പീക്കറുടെ തീരുമാനം.(No-confidence motion, Lok Sabha Speaker Om Birla to abstain from the House today) സ്പീക്കറെ...

അസാധാരണ നീക്കം: സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം, ലോക്‌സഭാ സെക്രട്ടറി ജനറലിന് നോട്ടീസ് കൈമാറി, 118 MPമാർ ഒപ്പുവച്ചു | Speaker

ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷാംഗങ്ങളുടെ തുടർച്ചയായ ബഹളങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ സ്പീക്കർ ഓം ബിർളയെ നീക്കം ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം നോട്ടീസ് നൽകി. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യമാണ് ഈ നീക്കത്തിന് പിന്നിൽ. (Congress submits no-confidence motion against Lok Sabha Speaker) 2026 ഫെബ്രുവരി 10 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:14-നാണ് ഔദ്യോഗികമായി നോട്ടീസ് കൈമാറിയത്....

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയ നീക്കം: നോട്ടീസ് നൽകാൻ തീരുമാനിച്ച് പ്രതിപക്ഷം, ഒപ്പു വയ്ക്കില്ലെന്ന് TMC | Speaker

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചു. സ്പീക്കർ ഭരണപക്ഷത്തിന് വേണ്ടി ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്നും സഭയിൽ അസത്യം പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ നീക്കം. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലത്ത് ഒരു സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് വരുന്നത് ഇതാദ്യമാണ്.(No-confidence motion against Speaker, Opposition decides to issue notice, TMC...

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയ നീക്കം: പ്രതിപക്ഷ പാർട്ടികളുടെ നിർണ്ണായക തീരുമാനം ഇന്ന്; വിട്ടുനിന്ന് TMC | Speaker

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്ന കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ന് അന്തിമ തീരുമാനമെടുക്കും. സഭയിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ നിര ഇന്ന് വീണ്ടും യോഗം ചേരും. അതേസമയം, സ്പീക്കർക്കെതിരായ നോട്ടീസിൽ ഒപ്പിടാൻ തൃണമൂൽ കോൺഗ്രസ് ഇതുവരെ തയ്യാറാകാത്തത് പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്.(No-confidence motion against Speaker, Opposition...
- Advertisement -spot_img

Latest News

വയനാടിന് താങ്ങായി പ്രത്യേക ഹെൽത്ത് പാക്കേജ്; ‘കായകൽപ്പം’ ജനസമ്പർക്ക പരിപാടിയുമായി മന്ത്രി കെ. മുരളീധരൻ | Minister K Muraleedharan Wayanad Health Package

തിരുവനന്തപുരം/വയനാട്: ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന അതീവ സങ്കീർണ്ണമായ പ്രതിസന്ധികൾക്ക് അടിയന്തിര പരിഹാരങ്ങൾ നിർദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി...
- Advertisement -spot_img