ഇലക്ട്രിക്കൽ, ഓട്ടോമേഷൻ സാങ്കേതികവിദ്യകളിലൂടെ ഇന്ത്യയിലും വിദേശ വിപണികളിലുമായി 50 ജിഗാവാട്ടിലധികം സൗരോർജ്ജ ശേഷിക്ക് പിന്തുണ നൽകിയതായി ലോറിറ്റ്സ് നഡ്സൺ പ്രഖ്യാപിച്ചു (Lauritz Knudsen). ഏഴ് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള കമ്പനിയുടെ ഈ നേട്ടം ഹരിത ഊർജ്ജ രംഗത്തെ സുപ്രധാന മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
സൗരോർജ്ജ ഉൽപ്പാദനം വർധിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങാതെ ശുദ്ധമായ ഊർജ്ജം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനാണ്...
ഇലക്ട്രിക്കൽ, ഓട്ടോമേഷൻ സാങ്കേതികവിദ്യകളിലൂടെ ഇന്ത്യയിലും വിദേശ വിപണികളിലുമായി 50 ജിഗാവാട്ടിലധികം സൗരോർജ്ജ ശേഷിക്ക് പിന്തുണ നൽകിയതായി ലോറിറ്റ്സ് നഡ്സൺ പ്രഖ്യാപിച്ചു (Lauritz Knudsen). ഏഴ് പതിറ്റാണ്ടിലേറെ...