ഒൻപതാം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി എൻ.സി.ഇ.ആർ.ടി (NCERT Textbook Election Commission). രാജ്യത്ത് 'സ്വതന്ത്രവും നീതിയുക്തവുമായ' തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്ന സ്വയംഭരണാധികാരമുള്ള സ്ഥാപനമായാണ് കമ്മീഷനെ പുതിയ പാഠപുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്. വോട്ടർ പട്ടികയിൽ നിന്ന് വ്യാജ വോട്ടർമാരെയും മരിച്ചവരെയും നീക്കം ചെയ്യുന്നതിനുള്ള 'സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ' നടപടിക്രമത്തെയും പുസ്തകം പിന്തുണയ്ക്കുന്നുണ്ട്....
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...