തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷവിമർശനം (BJP Kerala Core Committee Review). ക്രൈസ്തവ സഭയ്ക്കെതിരായ പരാമർശങ്ങളുടെ പേരിൽ പി.സി. ജോർജ്, ഷോൺ ജോർജ് എന്നിവർക്കെതിരെയും, മണ്ഡലത്തിൽ സജീവമാകാത്തതിന്റെ പേരിൽ ശോഭാ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ എന്നിവർക്കെതിരെയുമാണ് യോഗത്തിൽ വിമർശനം ഉയർന്നത്.
പി.സി....
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷവിമർശനം (BJP Kerala Core Committee Review)....