കൊച്ചി/കാസർഗോഡ്: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പാമ്പ് കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു (Snakebite Kerala News). ഇതിനിടെ എറണാകുളത്തെ തിരുമാറാടിയിൽ ചക്ക തലയിൽ വീണ് പാമ്പ് ചത്ത വാർത്തയും ശ്രദ്ധേയമായി.
തിരുമാറാടി ഒലിയപ്പുറത്ത് വീട്ടുമുറ്റത്ത് നിന്ന പ്ലാവിൽ നിന്ന് ചക്കകൾ വീണാണ് മൂർഖൻ പാമ്പ് ചത്തത്. മുറ്റത്ത് വീണ് കിടന്ന നാല് ചക്കകൾ എടുക്കാൻ വീട്ടുകാർ എത്തിയപ്പോഴാണ്...
കൊൽക്കത്ത: വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പരസ്യപ്രചാരണത്തിന് തിരശീല വീണു (West Bengal Election 2026). നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം...