മൂവാറ്റുപുഴ: ഫോൺ സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയിൽ ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി സുഹൈലിനെതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തു (Triple Talaq Case Kerala). സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും മൊബൈൽ സന്ദേശത്തിലൂടെ വിവാഹബന്ധം വേർപെടുത്തുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി.
2016-ലായിരുന്നു ഇവരുടെ വിവാഹം. നിലവിൽ മൂവാറ്റുപുഴയിലാണ് യുവതി താമസിക്കുന്നത്. വിവാഹത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് സുഹൈൽ ശാരീരികമായും...
ടെഹ്‌റാൻ/വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിനാശകരമായ ഭീഷണികൾക്ക് പിന്നാലെ യുഎസുമായുള്ള എല്ലാവിധ ചർച്ചകളും നയതന്ത്ര ബന്ധങ്ങളും ഇറാൻ ഉപേക്ഷിച്ചു (Iran US Diplomatic Relations...