ചെങ്ങന്നൂർ: കല്ലിശേരി റെയിൽവേ പാലത്തിന് സമീപം പമ്പാ നദിയിൽ ചൂണ്ടയിടുന്നതിനിടെ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും അടങ്ങിയ ചാക്കുകെട്ട് കണ്ടെത്തി (human skull found Pamba river). സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട മണിയോടെയാണ് സംഭവം നടന്നത്.
പ്രദേശത്ത് മീൻപിടിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കളുടെ ചൂണ്ടയിലാണ് അസ്ഥികൂടാവശിഷ്ടങ്ങൾ അടങ്ങിയ ചാക്ക് അപ്രതീക്ഷിതമായി...
ചെങ്ങന്നൂർ: കല്ലിശേരി റെയിൽവേ പാലത്തിന് സമീപം പമ്പാ നദിയിൽ ചൂണ്ടയിടുന്നതിനിടെ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും അടങ്ങിയ ചാക്കുകെട്ട് കണ്ടെത്തി (human skull found Pamba river)....