തിരുവനന്തപുരം: രണ്ടാമത്തെ പീഡനക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പരാതിയിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഹർജിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച വാദം കേൾക്കും (Rahul Mamkootathil bail cancellation news). കേസിൽ രേഖാമൂലം മറുപടി നൽകാൻ പ്രതിഭാഗം കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും പ്രോസിക്യൂഷൻ ഇതിനെ ശക്തമായി എതിർത്തു.
മുൻകൂർ ജാമ്യത്തിലിരിക്കെ രാഹുൽ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ പിആർ ഏജൻസികൾ തയ്യാറാക്കി നൽകുന്നതാണെന്ന് വി. ശിവൻകുട്ടി. പ്രസംഗത്തിനിടെ സതീശൻ കൈചൂണ്ടുന്നതുപോലും ഏജൻസികളുടെ നിർദ്ദേശപ്രകാരമാണെന്നും ഇത്തരം...