ന്യൂഡൽഹി: പശ്ചിമ ബംഗാൾ വോട്ടർപട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേർ പുറത്തായ സംഭവത്തിൽ ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ച് സുപ്രീംകോടതിയുടെ നിർണ്ണായക ഇടപെടൽ. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 70 ലക്ഷം പേരിൽ രേഖകൾ ഹാജരാക്കുന്ന എല്ലാവരുടെയും അപേക്ഷകൾ വീണ്ടും പരിശോധിക്കാൻ കോടതി ഉത്തരവിട്ടു.(Not a single deserving person should be...
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള പ്രത്യേക തീവ്ര പരിഷ്‌കരണ നടപടികൾക്കായി ജുഡീഷ്യൽ ഓഫീസർമാരെ വിട്ടുനൽകാൻ കൽക്കട്ട ഹൈക്കോടതിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു (Supreme Court West Bengal Voter Roll Clean Up). മമത ബാനർജി സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ വോട്ടർ പട്ടികയെച്ചൊല്ലി തുടരുന്ന തർക്കം നിർഭാഗ്യകരമാണെന്നും ഇരു ഭരണഘടനാ...
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പുതിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2.69 കോടി വോട്ടർമാരാണുള്ളത്. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി മുൻപത്തെ പട്ടികയിൽ നിന്ന് ഒൻപത് ലക്ഷത്തോളം പേർ പുറത്തായി എന്നതാണ് ശ്രദ്ധേയമായ കാര്യം.(2.69 crore voters in the final...
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നുവരുന്ന തീവ്ര വോട്ടർപട്ടിക പരിഷ്‌ക്കരണ (SIR) നടപടികൾക്കെതിരെ കടുത്ത പ്രതിഷേധവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി (MA Baby Letter to Election Commission). നിലവിലെ എസ്ഐആർ നടപടികൾ അപ്രായോഗികമാണെന്നും വോട്ടർമാരെ പട്ടികയിൽ നിന്ന് ഏകപക്ഷീയമായി ഒഴിവാക്കുകയാണെന്നും ആരോപിച്ച് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. എസ്ഐആർ ജനങ്ങൾക്കെതിരെയുള്ള...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടിക പുതുക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ ഹിയറിങ് നടപടികൾ നാളെയോടെ പൂർത്തിയാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായിട്ടുണ്ട്.(SIR hearing in the state to be completed tomorrow, Final list on February 21)
തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ,...
ആലപ്പുഴ: സംസ്ഥാനത്തെഎസ് ഐ ആറിൻ്റെ ഭാഗമായുള്ള ഹിയറിങ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ മാറി. ജില്ലയിലെ രണ്ടര ലക്ഷത്തിലധികം കേസുകളിലാണ് പരിശോധനയും തെളിവെടുപ്പും പൂർത്തിയായത്. (Alappuzha becomes the first district to complete SIR procedures)
ആലപ്പുഴയ്ക്ക് പിന്നാലെ തിരുവനന്തപുരം, എറണാകുളം ജില്ലകളും നൂറു ശതമാനം ഹിയറിങ് പൂർത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ്...
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെഎസ് ഐ ആറിൽ വ്യാപക ക്രമക്കേട് ആരോപിച്ചുള്ള കേസിൽ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹാജരാകാൻ മമത നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി തന്നെ നേരിട്ട് കോടതിയിലെത്തുന്നത് രാഷ്ട്രീയമായി വലിയ പ്രാധാന്യമാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ എസ് ഐ ആർ നടപടികളുടെ ഭാഗമായി ഭാഗമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. പുതിയ വോട്ടർമാരെ ചേർക്കുന്നതിനൊപ്പം പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കാനും അനർഹരെ ഒഴിവാക്കാനുമുള്ള നടപടികൾ ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാകും.(SIR, The deadline to add your name to the voter list ends...
തിരുവനന്തപുരം: എസ് ഐ ആറുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് 'നേറ്റിവിറ്റി കാർഡ്' പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എസ്.ഐ.ആർ ആശങ്കകൾക്ക് ബദലായാണ് സംസ്ഥാന സർക്കാർ ഇത് വിഭാവനം ചെയ്യുന്നത്.(Kerala's response to SIR concerns, Nativity card announced)
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന എന്ന വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ ന്യൂനപക്ഷങ്ങൾക്കിടയിൽ...
തിരുവനന്തപുരം: കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും കോൺഗ്രസ് സർക്കാർ 'ബുൾഡോസർ രാജ്' നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഖമ്മം ജില്ലയിലെ വെലുഗുമാറ്റ്‌ലയിൽ ഭൂരഹിതരുടെ വീടുകൾ തകർത്ത നടപടി...