ചെന്നൈ: പ്രമുഖ മാലയാള സംഗീത സംവിധായകനും ഗായകനുമായ എൻ.എ. അലക്‌സ് (കൊച്ചിൻ അലക്സ് - 82) അന്തരിച്ചു (Cochin alex music director dead). തിങ്കളാഴ്ച ഉച്ചയ്ക്ക് ചെന്നൈയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊച്ചി കുണ്ടന്നൂർ നെടുംപറമ്പിൽ കുടുംബാംഗമായ അദ്ദേഹം ദീർഘകാലമായി ചെന്നൈയിലായിരുന്നു താമസം.
കഴിഞ്ഞ 1981-ൽ പുറത്തിറങ്ങിയ 'നീയരികെ ഞാൻ അകലെ' എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര...