Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

Shooting

സൗത്ത് സുഡാനിൽ സ്വർണ്ണഖനിയിൽ കൂട്ടക്കൊല; സായുധസംഘം 70 പേരെ വെടിവെച്ചു കൊന്നു | South Sudan Gold Mine Massacre

ജുബ: ഖനന മേഖലയിലെ തർക്കങ്ങളെത്തുടർന്ന് കഴിഞ്ഞയാഴ്ച അവസാനമാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇതിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നത് (South Sudan Gold Mine Massacre ). ഖനന കമ്പനികളും അനധികൃത ഖനനക്കാരും തമ്മിലുള്ള ശത്രുതയാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ജെബൽ ഇറാക്കിലെ സ്വർണ്ണഖനിയിൽ അതിക്രമിച്ചു കയറിയ സായുധസംഘം തൊഴിലാളികൾക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു....

2 തവണ തലയ്ക്ക് വെടിയേറ്റു: പഞ്ചാബിൽ നടുറോഡിൽ ആക്രമിക്കപ്പെട്ട യുവതി അതീവ ഗുരുതരാവസ്ഥയിൽ, CCTV ദൃശ്യങ്ങൾ പുറത്ത് | Shooting

അമൃത്സർ: പഞ്ചാബിൽ ശനിയാഴ്ച വൈകുന്നേരം നടന്ന നടുറോഡിലെ വെടിവയ്പ്പിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഗാർഡൻ കോളനി സ്വദേശിയായ റൂബി മെഹ്റ എന്ന യുവതിക്കാണ് വെടിയേറ്റത്. തലയ്ക്ക് രണ്ട് തവണ വെടിയേറ്റ യുവതി അമൃത്സറിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.(Shooting in Punjab, Woman in critical condition) ശനിയാഴ്ച വൈകുന്നേരം ഭർത്താവ് അൻഷ് ഗ്രോവറിനൊപ്പം സ്കൂട്ടറിൽ...

ബനാറസ് ഹിന്ദു സർവ്വകലാശാല ക്യാമ്പസിൽ വെടിവയ്പ്പ്: വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 3 പേർക്കെതിരെ കേസ് | Shooting

വാരാണാസി: ബനാറസ് ഹിന്ദു സർവകലാശാലയിൽ വെടിവയ്പ്പ്. ബിർള 'എ' ഹോസ്റ്റൽ ഗേറ്റിന് സമീപം ശനിയാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ രോഹൻ മിശ്രയ്ക്ക് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം നാല് റൗണ്ട് വെടിയുതിർത്തു. രോഹൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.(Shooting at Banaras Hindu University campus, Student narrowly escapes) രോഹൻ മിശ്ര...

വീട് വാങ്ങുന്നതിലെ തർക്കം: യുവതിയെ വെടിവെച്ച് കൊന്ന ആൺസുഹൃത്ത് അറസ്റ്റിൽ | Shooting

ഡെഹ്‌റാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ എയിംസ് ജീവനക്കാരിയായ യുവതിയെ ആൺസുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. ഋഷികേശ് ശിവാജി നഗറിലെ വാടകവീട്ടിൽ താമസിച്ചിരുന്ന പ്രീതി റാവത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സുഹൃത്തായ സുരേഷ് ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.(Boyfriend arrested for shooting and killing woman) നേരത്തെ വിവാഹിതരായിരുന്ന...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img