മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ബന്ധത്തിൽ പുതിയ മാറ്റങ്ങൾ സംഭവിക്കുന്നുവോ എന്ന ചർച്ചകൾക്ക് വഴിതുറന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും തമ്മിലുള്ള വാക്പോര് (BJP Shiv Sena UBT Alliance Rumors). നിയമനിർമ്മാണ കൗൺസിലിൽ ഉദ്ധവ് താക്കറെയ്ക്ക് നൽകിയ യാത്രയയപ്പ് പ്രസംഗത്തിനിടെ ഫഡ്‌നാവിസ് നടത്തിയ പരാമർശങ്ങളും...
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ബന്ധത്തിൽ പുതിയ മാറ്റങ്ങൾ സംഭവിക്കുന്നുവോ എന്ന ചർച്ചകൾക്ക് വഴിതുറന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന (യുബിടി) നേതാവ്...