മടിക്കേരി: കുടകിലെ തടിയന്റെമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ ശരണ്യ ജി.എസിനെ (36) നാല് ദിവസത്തെ തെരച്ചിലിനൊടുവിൽ വനത്തിൽ നിന്നും സുരക്ഷിതയായി പുറത്തെത്തിച്ചു (Sharanya GS Rescued Coorg). ഞായറാഴ്ച വൈകുന്നേരത്തോടെയാണ് നക്സൽ വിരുദ്ധ സേനയും കർണാടക വനംവകുപ്പും പോലീസും ചേർന്നുള്ള സംഘം ശരണ്യയെ കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത ശരണ്യ നാട്ടിലെ അമ്മയുമായി...
മടിക്കേരി: കുടകിലെ തടിയന്റെമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ ശരണ്യ ജി.എസിനെ (36) നാല് ദിവസത്തെ തെരച്ചിലിനൊടുവിൽ വനത്തിൽ നിന്നും സുരക്ഷിതയായി പുറത്തെത്തിച്ചു...