നിലമ്പൂർ: നിലമ്പൂർ കരുളായിയിൽ അമ്മായിയമ്മയുടെ ക്രൂരമായ വെട്ടേറ്റ് മരുമകൾ കൊല്ലപ്പെട്ടു (Nilambur Karulai murder). കരുളായി ചെട്ടികുണ്ടങ്ങൽ പുളിക്കത്തടത്തിൽ രജില (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മായിയമ്മ ശാന്തയെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രജിലയുടെ മക്കളുടെ മുന്നിലിട്ടാണ് ശാന്ത വെട്ടുകത്തി ഉപയോഗിച്ച് ഈ ക്രൂരകൃത്യം നടത്തിയത്. കുട്ടികളുടെ...