പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെടണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫി പറമ്പിൽ ആണെന്ന് ഇ.എൻ. സുരേഷ് ബാബു. പിഷാരടി തോറ്റാൽ തനിക്ക് വീണ്ടും പാലക്കാട് മണ്ഡലത്തിലേക്ക് മടങ്ങിയെത്താമെന്ന ഷാഫിയുടെ വ്യാമോഹമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.(Shafi Paramabil's manipulation won't work in Palakkad, says EN Suresh Babu)
സംസ്ഥാന...
പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെടണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫി പറമ്പിൽ ആണെന്ന് ഇ.എൻ. സുരേഷ് ബാബു. പിഷാരടി തോറ്റാൽ തനിക്ക്...