ലോസ് ആഞ്ചലസ്: പ്രശസ്ത അമേരിക്കൻ ഗായികയും നടിയുമായ സെലീന ഗോമസ് തന്റെ ലോസ് ആഞ്ചലസിലെ ആഡംബര വില്ല വിൽപ്പനയ്ക്ക് വെച്ചു. ഏകദേശം 6.5 മില്യൺ ഡോളർ (ഏകദേശം 54.6 കോടി രൂപ) ആണ് ഈ വില്ലയ്ക്ക് വില പ്രതീക്ഷിക്കുന്നത്. നേരത്തെ ഇതിഹാസ സംഗീതജ്ഞൻ ടോം പെറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ വീട് 2020-ലാണ് സെലീന സ്വന്തമാക്കിയത്....
ലോസ് ആഞ്ചലസ്: തന്റെ മാനസികാരോഗ്യ പോരാട്ടങ്ങളെക്കുറിച്ചും ബൈപോളാർ ഡിസോർഡർ തിരിച്ചറിയുന്നതിലുണ്ടായ പ്രയാസങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രശസ്ത ഗായികയും നടിയുമായ സെലീന ഗോമസ് (Selena Gomez). ഭർത്താവ് ബെന്നി ബ്ലാങ്കോയുടെ പുതിയ പോഡ്‌കാസ്റ്റ് ഷോയായ 'ഫ്രണ്ട്സ് കീപ്പ് സീക്രട്ട്സി'ന്റെ ആദ്യ എപ്പിസോഡിലാണ് 33-കാരിയായ സെലീന തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. കൃത്യമായ രോഗനിർണ്ണയം നടത്തുന്നതിന് മുൻപ് താൻ പലതവണ...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...