ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാർക്ക് (Social Media Influencers) നിയന്ത്രണവുമായി കേന്ദ്രം. 2021-ലെ ഐടി ചട്ടത്തിൽ ഭേദഗതി വരുത്തിയാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം (MIB) പുതിയ നീക്കം നടത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യൂട്യൂബ് ചാനലുകൾ നടത്തുന്നവർക്കും സമൂഹമാധ്യമങ്ങളിൽ വാർത്താപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവർക്കും ഇനി മുതൽ ഡിജിറ്റൽ മാധ്യമ സ്ഥാപനങ്ങൾക്ക് തുല്യമായ ഉത്തരവാദിത്തം...
ന്യൂഡൽഹി: രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഓൺലൈൻ ചൂതാട്ട (Betting), ബെറ്റിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്ര ഐടി മന്ത്രാലയം (Online Gambling Ban India). പുതുതായി 300 വെബ്‌സൈറ്റുകളും ആപ്പുകളും കൂടി സർക്കാർ ബ്ലോക്ക് ചെയ്തു. യുവാക്കളെ സാമ്പത്തിക ബാധ്യതകളിലേക്കും കടുക്കെണിയിലേക്കും തള്ളിവിടുന്ന പ്ലാറ്റ്‌ഫോമുകളെ തുടച്ചുനീക്കുകയാണ് ലക്ഷ്യം. ഐടി ആക്ട് സെക്ഷൻ 69A പ്രകാരമാണ്...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ റെക്കോർഡ് പങ്കാളിത്തം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക 'എക്സ്' ഹാൻഡിലിലൂടെ മലയാളത്തിലാണ് അദ്ദേഹം ഈ...