ന്യൂതെഹ്‍രി: ഉത്തരാഖണ്ഡിലെ തെഹ്‍രി ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു (Uttarakhand Tehri Road Accident). വ്യാഴാഴ്ച ചമ്പ പ്രദേശത്ത് യാത്രക്കാർ സഞ്ചരിച്ചിരുന്ന ബൊലേറോ ക്യാമ്പർ നിയന്ത്രണം വിട്ട് ആഴത്തിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഘൻസാലിയിലെ ത്യോൾധാർ ഗ്രാമവാസികളാണ് അപകടത്തിൽപ്പെട്ടത്. ഹരിദ്വാറിൽ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം...
തിരുവനന്തപുരം: പത്തുദിവസത്തെ നീണ്ട അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. ഇതിനായുള്ള കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ദിരാഭവനിൽ ചേരും. എഐസിസി നേതൃത്വത്തിന്റെ...