തിരുവനന്തപുരം: സിംഗപ്പൂർ എയർലൈൻസിന്റെ കുറഞ്ഞ നിരക്കിലുള്ള അനുബന്ധ സ്ഥാപനമായ സ്കൂട്ട് (Scoot New Flights Indonesia 2026), ഇന്തോനേഷ്യയിലെ രണ്ട് പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നു. ഉഷ്ണമേഖലാ ദ്വീപായ ബെലിറ്റംഗിലേക്കും (Belitung) പടിഞ്ഞാറൻ കലിമന്താന്റെ തലസ്ഥാനമായ പോണ്ടിയാനാക്കിലേക്കും (Pontianak) ആണ് പുതിയ വിമാനങ്ങൾ പറന്നുയരുക. എംബ്രെയർ E190-E2 വിമാനങ്ങളാണ് ഈ റൂട്ടുകളിൽ ഉപയോഗിക്കുന്നത്.
പുതിയ റൂട്ടുകളും...
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾ വലിയതോതിലുള്ള സാമ്പത്തിക മരവിപ്പ് നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആവശ്യത്തിന് ഫണ്ടില്ലാതെ പ്രവർത്തനം സ്തംഭിച്ച അവസ്ഥയിലുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക്, സർക്കാർ കുടിശ്ശികയുള്ള...