സംസ്ഥാനത്തെ സ്‌കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു (Kerala School Safety Guidelines). സ്‌കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ഇനി ആറ് വിവിധ വകുപ്പുകളുടെ പരിശോധനയും അംഗീകാരവും നിർബന്ധമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾക്ക് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും അങ്കണവാടികൾക്കും ഈ നിർദേശങ്ങൾ ബാധകമാണ്.
പാമ്പുകളെ അകറ്റാൻ...
സംസ്ഥാനത്തെ സ്‌കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു (Kerala School Safety Guidelines). സ്‌കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ...