റിയാദ്: പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ എംബസി നടപടികൾ ശക്തമാക്കി (Indian Embassy Riyadh Helpline). അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ്റെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരുടെയും സാമൂഹിക പ്രതിനിധികളുടെയും അടിയന്തര യോഗം റിയാദിൽ ചേർന്നു.
സൗദി അറേബ്യ വിശാലമായ രാജ്യമായതിനാൽ ഒരിടത്തുണ്ടാകുന്ന പ്രശ്നങ്ങൾ എല്ലായിടത്തെയും...
ന്യൂഡൽഹി: ഏപ്രിൽ 16-ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന 'നാരീശക്തി വന്ദൻ' സമ്മേളനത്തിൽ...