മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിന് പങ്കാളിത്തമുള്ള മുംബൈയിലെ പ്രമുഖ റെസ്റ്റോറന്റ് ബാർ ഇപ്പോൾ വലിയ വിവാദത്തിലായിരിക്കുകയാണ്. കോക്ടെയ്‌ൽ ഗ്ലാസിൽ അലങ്കാരത്തിനായി ജീവനുള്ള മീനിനെ ഉപയോഗിച്ചതാണ് മൃഗസ്നേഹികളെയും സോഷ്യൽ മീഡിയയെയും ചൊടിപ്പിച്ചത് (Sanjay Dutt Mumbai Restaurant Controversy). മുംബൈയിലെ 'അൽത്ത സ്റ്റെല്ല' എന്ന ലക്ഷ്വറി റെസ്റ്റോറന്റിനെതിരെയാണ് മൃഗങ്ങളോടുള്ള ക്രൂരത ആരോപിച്ച് പ്രതിഷേധം ഉയരുന്നത്....
സോൾ: ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ, വാതക നീക്കത്തിന് ഇറാന് പ്രത്യേകം ഫീസ് നൽകാൻ ആലോചിക്കുന്നതായുള്ള വാർത്തകൾ ദക്ഷിണ കൊറിയ നിഷേധിച്ചു (South Korea Iran Hormuz...