കോട്ടക്കൽ: കോട്ടക്കൽ ടൗൺ കേന്ദ്രീകരിച്ച് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിവന്ന പുത്തൂർ ആട്ടീരി വടക്കേതിൽ സൽമാനുൽ ഫാരിസിനെ (35) പോലീസ് അറസ്റ്റ് ചെയ്തു (Kottakkal Parallel Exchange Case). കോട്ടക്കൽ ഇൻസ്‌പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഏകദേശം മൂന്ന് മാസത്തോളമായി ഇയാൾ ഈ തട്ടിപ്പ് നടത്തിവരികയായിരുന്നു. ഗൾഫിലുള്ള മറ്റൊരു വ്യക്തിയുടെ സഹായത്തോടെയാണ്...
വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ 'വൈയാനു' ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. പുലർച്ചെ ആരംഭിച്ച അതിശക്തമായ കാറ്റിലും മഴയിലും നോർത്ത് ഐലൻഡിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻകരുതൽ നടപടിയായി തീരപ്രദേശങ്ങളിൽ...