സേലം: തമിഴ്‌നാട്ടിലെ ഓമലൂർ സർക്കാർ സ്കൂളിൽ സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും സാക്ഷിയാക്കി അധ്യാപികയെ ഭർത്താവ് വെട്ടിക്കൊന്നു. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം പ്രതി വിജയമുരുകൻ തന്റെ മൂന്ന് വയസ്സുള്ള മകളുമായി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ...
ഓമലൂർ സർക്കാർ സ്കൂളിൽ അധ്യാപികയായിരുന്ന ശ്രീവിദ്യയും ഭർത്താവ് വിജയമുരുകനും തമ്മിൽ ദീർഘനാളായി കുടുംബതർക്കം...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ അതിജീവിത ഒരുങ്ങുന്നു. 2025 ഡിസംബറിൽ വിചാരണക്കോടതി പുറപ്പെടുവിച്ച വിധി കടുത്ത നീതിനിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ്...