കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപനയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ഒന്നാം പ്രതി സന്തോഷ് കുമാറിന് കനത്ത തിരിച്ചടി (Sabarimala Ghee Scam). പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൗണ്ടറിലെ വിൽപനയിൽ കൃത്രിമം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്പെഷ്യൽ ഓഫീസർക്ക് ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
തനിക്ക് 60 ശതമാനം കാഴ്ചക്കുറവുണ്ടെന്നും അതിനാൽ കൗണ്ടറിലെ...
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാംബെൽ വിൽസൺ സ്ഥാനം ഒഴിഞ്ഞതായി വിവരം. രാജിക്കത്ത് അദ്ദേഹം ബോർഡിന് കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. വ്യക്തിപരമായ...