ലണ്ടൻ: വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ സുപ്രധാന വാർത്താവിനിമയ കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും സമീപം റഷ്യൻ അന്തർവാഹിനികൾ സംശയാസ്പദമായ രീതിയിൽ എത്തിയതിനെത്തുടർന്ന് യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ച് യു.കെ.യും നോർവേയും. ഒരു മാസത്തോളം നീണ്ടുനിന്ന അതീവ ജാഗ്രതാ ദൗത്യത്തിന് ശേഷമാണ് റഷ്യൻ അന്തർവാഹിനികൾ മേഖലയിൽ നിന്ന് പിൻവാങ്ങിയതെന്ന് യു.കെ. സൈന്യം അറിയിച്ചു.(UK and Norway follow Russian...
ലണ്ടൻ: വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ സുപ്രധാന വാർത്താവിനിമയ കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും സമീപം റഷ്യൻ അന്തർവാഹിനികൾ സംശയാസ്പദമായ രീതിയിൽ എത്തിയതിനെത്തുടർന്ന് യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ച് യു.കെ.യും...