കൊച്ചി: സ്വർണ്ണത്തിന്റെ തിളക്കവും പ്രകൃതിദത്ത രത്നങ്ങളുടെ നിറപ്പകിട്ടും ഒത്തുചേരുന്ന 'ഹ്യൂസ്' കളക്ഷൻ തനിഷ്‌ക് അവതരിപ്പിച്ചു (Tanishq Hues Collection Launch Kochi). സമകാലിക ഡിസൈനുകൾക്ക് മുൻഗണന നൽകുന്ന ഈ ശേഖരം ആധുനിക ഇന്ത്യൻ സ്ത്രീകളുടെ താല്പര്യങ്ങൾ മുൻനിർത്തിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രശസ്ത തെന്നിന്ത്യൻ താരം രുക്മിണി വസന്ത് ആണ് ഈ പുതിയ കളക്ഷന്റെ ബ്രാൻഡ്...