മലപ്പുറം: കുറ്റിപ്പുറത്ത് വെച്ച് നടന്ന ബൈക്ക് അപകടത്തിൽ പൊന്നാനി സ്വദേശികളായ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായി (Kuttippuram Bike Accident). ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.പൊന്നാനി സ്വദേശികളായ അസ്ലം (19), അൻസിഫ് (19) എന്നിവരാണ് മരിച്ചത്. ഇരുവരും ഒരേ ബൈക്കിലായിരുന്നു സഞ്ചരിച്ചിരുന്നത്.
അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന അൻസിൽ എന്ന യുവാവിനാണ് ഗുരുതരമായി...
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാടിനു സമീപം പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്.(Road accident in Kozhikode, 3 MBBS students meet tragic end)
പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട്...
കോട്ടയം: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കവെ നിർണ്ണായക നിലപാടുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ജനാധിപത്യം വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ...