വായ് മധോപൂർ: രാജസ്ഥാനിലെ പ്രശസ്തമായ രൺതംബോർ നാഷണൽ പാർക്കിൽ കടുവയുടെ വഴി തടസ്സപ്പെടുത്തി സഫാരി ജീപ്പുകൾ കൂട്ടത്തോടെ എത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു (Ranthambore Tiger Safari Traffic Jam). മോണ്ടി ഭട്ട് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിൽ, കടുവയ്ക്ക് നടക്കാൻ പോലും ഇടമില്ലാത്ത വിധം വാഹനങ്ങൾ വളയുന്നതും...
വായ് മധോപൂർ: രാജസ്ഥാനിലെ പ്രശസ്തമായ രൺതംബോർ നാഷണൽ പാർക്കിൽ കടുവയുടെ വഴി തടസ്സപ്പെടുത്തി സഫാരി ജീപ്പുകൾ കൂട്ടത്തോടെ എത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധത്തിന്...