കോഴിക്കോട്: കുറ്റ്യാടി പുഴയിൽ തോട്ടത്താംകണ്ടിക്ക് സമീപം ഒഴുക്കിൽപ്പെട്ട് അമ്മയും ഏഴുവയസ്സുകാരനായ മകനും മരണപ്പെട്ടു (Kuttiyadi river accident). തോട്ടത്താങ്കണ്ടി അണ്ടി കുന്നുമ്മൽ സുധീഷിന്റെ ഭാര്യയും ഫാർമസിസ്റ്റുമായ രമ്യ (35), മകൻ ശിവനന്ദ് (7) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.
വൈകീട്ട് പുഴയിൽ തുണി അലക്കാനായി എത്തിയതായിരുന്നു രമ്യയും മകനും....
തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...