Description
Digital Voice of Kerala
Friday, March 6, 2026

Digital Voice of Kerala

Ramadan 2026

പുണ്യത്തിൻ്റെ മാസപ്പൊലിമ: സംസ്ഥാനത്ത് ഇന്ന് റമദാൻ വ്രതാരംഭം | Ramadan 2026

തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ പുണ്യമാസത്തിലേക്ക് പ്രവേശിച്ചു. സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം. പ്രാർത്ഥനാനിരതമായ പകലിരവുകളും ഇഫ്താർ സംഗമങ്ങളും കൊണ്ട് ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികൾക്ക് ആത്മവിശുദ്ധിയുടെ നാളുകളാണ്.(The month of virtue, Ramadan 2026 fast begins in the state today) ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം കേവലം അന്നപാനീയങ്ങൾ...

വിശ്വാസികൾ വ്രതപുണ്യത്തിലേക്ക്: കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം | Ramadan 2026

കോഴിക്കോട്: മാസപ്പിറവി കാണാത്തതിനെത്തുടർന്ന് കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം കുറിക്കും. ശഅബാൻ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികൾ പുണ്യമാസത്തിലേക്ക് കടക്കുന്നത്. അതേസമയം, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്ന് റംസാൻ ഒന്ന് ആരംഭിച്ചു.(Ramadan 2026, holy month begins in Kerala tomorrow) ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബുധനാഴ്ച ശഅബാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ച...

വേനൽച്ചൂടിനൊപ്പം പഴവിലയും കുതിക്കുന്നു: റംസാൻ വിപണിയിൽ സാധാരണക്കാരന് തിരിച്ചടിയോ?| Ramadan 2026

തിരുവനന്തപുരം: വേനൽ കടുത്തതോടെ പഴവർഗ്ഗങ്ങൾക്ക് ആവശ്യക്കാർ ഏറിയെങ്കിലും വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുന്നു. റംസാൻ നോമ്പിന്റെ വരവും ഉത്തരേന്ത്യയിലെ വിവാഹ സീസണുമാണ് വില ഉയരാൻ പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ഇഫ്താർ വിരുന്നുകളിലെ പ്രധാന വിഭവമായ പഴവർഗ്ഗങ്ങളുടെ വില വർദ്ധനവ് സാധാരണ കുടുംബങ്ങളെ വല്ലാതെ വലയ്ക്കുന്നുണ്ട്.(Fruit prices soar with the summer heat, setback...
- Advertisement -spot_img

Latest News

‘ഖമേനിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു, മുജ്തബ ഖമേനി വേണ്ട’: ട്രംപ് | Khamenei

വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ അമേരിക്കൻ ഇടപെടലുണ്ടാകുമെന്ന് സൂചന നൽകി ഡൊണാൾഡ് ട്രംപ്....
- Advertisement -spot_img