നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണം പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വി. ശിവൻകുട്ടിക്ക് വികസന നേട്ടങ്ങൾ ഒന്നും പറയാനില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു ( BJP Nemom Campaign Allegations). എല്ലാ ദിവസവും ഓരോരോ നുണക്കഥകൾ ഉണ്ടാക്കി പറയുകയാണ് എതിരാളികളുടെ...
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും വികസനമാണ് ചർച്ചയാകേണ്ടതെന്നും സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ 'ഡബിൾ ലോക്കും താക്കോലും' പരാമർശങ്ങൾ അഹങ്കാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Those who say double lock and key are arrogant, says Rajeev Chandrasekhar)
നേമത്തെ എതിർ സ്ഥാനാർത്ഥിയായ ശിവൻകുട്ടി വലിയ നേതാവാണെന്നും മന്ത്രിയാണെന്നും...
ഇടുക്കി: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ധാരണയായെന്ന രാജീവ് ചന്ദ്രശേഖറിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.(Rajeev Chandrasekhar should not teach politics, says VD Satheesan)
രാജീവ് ചന്ദ്രശേഖർ സ്വന്തം പാർട്ടിയുടെ കാര്യം നോക്കിയാൽ മതിയെന്നും...
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ പരസ്യ സംവാദത്തിന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. നേരത്തെ ഉന്നയിച്ച വെല്ലുവിളിയിൽ നിന്ന് രാജീവ് ചന്ദ്രശേഖർ ഒഴിഞ്ഞുമാറുന്നത് ബിജെപിക്ക് വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Ready for development talks, Minister V Sivankutty challenges Rajeev Chandrasekhar to...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി (BJP Manifesto Kerala). 'ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം' എന്ന തലവാചകത്തോടെ പുറത്തിറക്കിയ പത്രികയിൽ ജനപ്രിയ വാഗ്ദാനങ്ങളുടെ പെരുമഴയാണുള്ളത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രകടന പത്രിക പ്രകാശനം ചെയ്തു.
പ്രധാന പ്രഖ്യാപനങ്ങൾ:
കേരളത്തിൽ എയിംസ് (AIIMS) യാഥാർത്ഥ്യമാക്കും. തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ...
തിരുവനന്തപുരം: കേരളത്തിൽ പത്ത് വർഷം ഭരണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ തിരഞ്ഞെടുപ്പിൽ ജയിക്കാനായി എസ്ഡിപിഐയുടെ കാലുപിടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar). തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എസ്ഡിപിഐ പിന്തുണ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത് എൽഡിഎഫിനുള്ളിലെ ആശയക്കുഴപ്പമാണ് കാണിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു
രാഹുൽ ഗാന്ധി കണ്ണൂരിൽ...
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുമായിട്ടാണ് പ്രൊഫ. ടി.എൻ. സരസു രംഗത്തെത്തിയത് (Prof T.N. Sarasu). ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെയും അവർ രൂക്ഷവിമർശനം ഉന്നയിച്ചു. ഗുരുവായൂർ, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ താൽപ്പര്യം അറിയിച്ചിട്ടും പാർട്ടി നേതൃത്വം അത് നിരസിച്ചു. തന്നെ പ്രചാരണത്തിൽ...
തിരുവനന്തപുരം: 'ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം' എന്ന ആപ്തവാക്യവുമായി എൻഡിഎയുടെ തിരഞ്ഞെടുപ്പ് വികസന രേഖ ഇന്ന് പ്രകാശനം ചെയ്യും (BJP National President Nitin Nabin Kerala Visit). ഉച്ചയ്ക്ക് രണ്ടിന് ഇടപ്പഴഞ്ഞി ആർഡിആർ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മാർഗ്ഗരേഖ പുറത്തിറക്കും.
എൻഡിഎ അധികാരത്തിലെത്തിയാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന...
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആസ്തി വിവാദത്തിൽ കടുത്ത നടപടികൾക്ക് മുതിരുന്നില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ വി. ശിവൻകുട്ടി. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്ന് പരക്കെ സംസാരമുണ്ടെങ്കിലും സാങ്കേതികത്വം പറഞ്ഞ് പത്രിക തള്ളിക്കാൻ താനില്ലെന്നും മത്സരം നടക്കട്ടെ എന്നുമാണ് ശിവൻകുട്ടിയുടെ നിലപാട്.(Let the match be happen, V Sivankutty on...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്ന അവസരത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് അഘോരി സന്യാസിയുടെ അനുഗ്രഹം. നെടുങ്കാട് ഭാഗത്ത് ഭവന സന്ദർശനം നടത്തുന്നതിനിടെയാണ് കാറിലെത്തിയ അഘോരി സന്യാസിയും മറ്റ് രണ്ട് സന്യാസിമാരും സ്ഥാനാർത്ഥിയെ കാണാനെത്തിയത്.(Aghori monk blesses BJP state president Rajeev Chandrasekhar )
രാജീവ് ചന്ദ്രശേഖറിനെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച സന്യാസി,...
ഡെറാഡൂൺ: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദികളുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 29-കാരനെ ഉത്തരാഖണ്ഡ് പോലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു (Dehradun Terrorist...