ചണ്ഡീഗഢ്: രാജ്യസഭയിലെ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെ രാഘവ് ഛദ്ദയും ആം ആദ്മി പാർട്ടി നേതൃത്വവും തമ്മിലുള്ള പോര് മുറുകുന്നു. തന്നെ നിശബ്ദനാക്കാം, പക്ഷേ പരാജയപ്പെടുത്താനാവില്ലെന്ന ഛദ്ദയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഭഗവന്ത് മൻ രംഗത്തെത്തി. കേന്ദ്ര സർക്കാരിനെതിരെയുള്ള നിർണ്ണായക വിഷയങ്ങളിൽ പാർട്ടി ലൈൻ ലംഘിക്കുന്ന ഛദ്ദ ബിജെപിയുമായി ഒത്തുതീർപ്പിലാണോ...
ന്യൂഡൽഹി: രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്തുനിന്ന് നീക്കിയ ആം ആദ്മി പാർട്ടി നടപടിയിൽ രൂക്ഷമായ പ്രതികരണവുമായി രാഘവ് ഛദ്ദ എംപി (Raghav Chadha Removed AAP Deputy Leader). പാർലമെന്റിൽ തന്നെ സംസാരിക്കാൻ അനുവദിക്കരുതെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റിനോട് പാർട്ടി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 'നിശബ്ദനാക്കപ്പെട്ടവർ, പക്ഷേ തോൽപ്പിക്കപ്പെട്ടവരല്ല' എന്ന സന്ദേശവുമായി അദ്ദേഹം രംഗത്തെത്തിയത്. താൻ പാർലമെന്റിൽ ഉന്നയിച്ച...
ന്യൂഡൽഹി: രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ ഡെപ്യൂട്ടി ലീഡറായി എംപി അശോക് മിത്തലിനെ നിയമിക്കാൻ ആവശ്യപ്പെട്ട് കത്ത്. നിലവിൽ ഈ പദവി വഹിച്ചിരുന്ന രാഘവ് ഛദ്ദയ്ക്ക് പകരമാണ് മിത്തലിന്റെ നിയമനം. ഇതുസംബന്ധിച്ച് പാർട്ടി നൽകിയ കത്തിൽ, ഇനിമുതൽ പാർട്ടിയുടെ ക്വാട്ടയിൽ സഭയിൽ സംസാരിക്കാൻ രാഘവ് ഛദ്ദയ്ക്ക് സമയം അനുവദിക്കരുതെന്നും പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.(AAP writes to...
ന്യൂഡൽഹി: പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ വനിതാ പ്രതിനിധികൾക്ക് പകരം അവരുടെ ഭർത്താക്കന്മാരോ പുരുഷ ബന്ധുക്കളോ അധികാരം പ്രയോഗിക്കുന്ന 'സർപഞ്ച് പതി' സമ്പ്രദായത്തിനെതിരെ രാജ്യസഭയിൽ ആശങ്കയറിയിച്ച് ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദ (Raghav Chadha Sarpanch Pati). തിരഞ്ഞെടുക്കപ്പെട്ട വനിതകൾ വെറും നിഴൽരൂപങ്ങളായി മാറുന്നതും യഥാർത്ഥ അധികാരം പുരുഷന്മാർ കൈയ്യാളുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...