ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യത്തിനിടെ ഇന്ത്യൻ റാഫേൽ യുദ്ധവിമാനങ്ങൾ തകർന്നു എന്ന പാക്കിസ്ഥാന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമെന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖ പുറത്ത്. ഇന്ത്യ വാങ്ങിയ 36 റാഫേൽ വിമാനങ്ങളും സുരക്ഷിതമാണെന്നും, അവയ്ക്കായുള്ള തുടർ അറ്റകുറ്റപ്പണികൾക്കായുള്ള കരാർ നടപടികൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കുന്ന വ്യോമസേനയുടെ 'റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ' പുറത്തുവന്നു.(Indian Air Force Confirms All 36...
ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യത്തിനിടെ ഇന്ത്യൻ റാഫേൽ യുദ്ധവിമാനങ്ങൾ തകർന്നു എന്ന പാക്കിസ്ഥാന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമെന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖ പുറത്ത്. ഇന്ത്യ വാങ്ങിയ 36...