Rabbit

ലോകം കീഴടക്കിയ ചക്രവർത്തിയെ വിറപ്പിച്ച മുയലുകൾ, നെപ്പോളിയന്റെ പടയെ മുയലുകൾ കീഴടക്കിയ യുദ്ധം; ചരിത്രത്തിലെ ഏറ്റവും വിചിത്രമായ യുദ്ധത്തെ കുറിച്ച് അറിയാം | The Day Napoleon Was Attacked...

  ചരിത്രത്തിലെ ചില ഏടുകൾ പരിശോധിക്കുകയാണ് എങ്കിൽ പോരാളികളുടെ വീരഗാഥയും, ഭീരുക്കളുടെ പരാജയവും കാണുവാൻ സാധിക്കുന്നതാണ്. എന്നാൽ ഒരു പോരാളി തന്നെ ഭീരുവായി തോറ്റോടിയ കഥയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? നെപ്പോളിയൻ എന്ന പേര് കേൾക്കാത്ത മനുഷ്യരുണ്ടോ? ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തനായ ഭരണാധികാരി, ലോകരാഷ്ട്രങ്ങളെ വിറപ്പിച്ച വീരനായകൻ, ഇതായിരുന്നു നെപ്പോളിയൻ ബോണപ്പാർട്ട് (Napoleon Bonaparte)....

കടലിലെ എണ്ണക്കപ്പലിൽ മൂന്ന് അതിഥികൾ; വടക്കൻ കടലിലെ ഓയിൽ റിഗ്ഗിൽ ‘അഭയം’ തേടി മുയൽക്കുഞ്ഞുങ്ങൾ | Baby Rabbits North Sea Oil Rig

അബർഡീൻ: വടക്കൻ കടലിലെ ഓയിൽ റിഗ്ഗിലേക്ക് കണ്ടെയ്നറിൽ ഒളിച്ചുകടന്ന മൂന്ന് മുയൽക്കുഞ്ഞുങ്ങളെ സ്കോട്ട്ലൻഡിലെ വന്യജീവി സംരക്ഷണ കേന്ദ്രം ഏറ്റെടുത്തു (Baby Rabbits North Sea Oil Rig). സ്കോട്ട്ലൻഡിലെ ഡണ്ടിയിൽ നിന്ന് എണ്ണക്കപ്പലിലേക്ക് കൊണ്ടുപോയ കണ്ടെയ്നറിനുള്ളിൽ അബദ്ധത്തിൽ കുടുങ്ങിയതാണ് ഈ മുയൽക്കുഞ്ഞുങ്ങളെന്ന് ഇറ്റാക്ക എനർജി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കടൽതീരത്ത് നിന്ന് ഏകദേശം 93...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുയൽ; 15-ാം വയസ്സിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഹെർബി | World Oldest Rabbit Herbie

  ലണ്ടൻ: ബ്രിട്ടനിലെ ഒരു ദമ്പതികളുടെ വളർത്തുമൃഗമായ ഹെർബി എന്ന മുയൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന മുയലായി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ചു (World Oldest Rabbit Herbie). 15 വർഷവും 82 ദിവസവുമാണ് നിലവിൽ ഈ മുയലിന്റെ പ്രായം. സറേ സ്വദേശികളായ റിച്ചാർഡ്, മെലിസ ഡൺഹാം എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് 'ലയൺഹെഡ്' ഇനത്തിൽപ്പെട്ട ഹെർബി....
- Advertisement -spot_img

Latest News

കക്കോടിയിൽ വാട്ടർ ടാങ്കിന്റെ മാൻഹോളിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം, രക്ഷിക്കാനിറങ്ങിയയാൾ ഗുരുതരാവസ്ഥയിൽ | Kakkodi mootoli junction water tank accident

കോഴിക്കോട്: കക്കോടി മൂട്ടോളി ജങ്ഷനിലെ പയിമ്പ്ര റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വാട്ടർ ടാങ്കിന്റെ മാൻഹോളിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം (Kakkodi mootoli junction water tank...
- Advertisement -spot_img