ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ ഫ്ലാറ്റിനുള്ളിൽ അനധികൃതമായി 300-ഓളം പെരുമ്പാമ്പുകളെ വളർത്തിയ യുവാവിന് ജയിൽ ശിക്ഷ. ടൈഷൗ നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്ന ഗു എന്ന യുവാവാണ് പിടിയിലായത് (Illegal Python Breeding). ഫ്ലാറ്റിലെ അസാധാരണമായ ഉയർന്ന വൈദ്യുതി ഉപഭോഗം പരിശോധിച്ചതിലൂടെയാണ് പാമ്പ് വളർത്തൽ കേന്ദ്രത്തിന്റെ വിവരം പോലീസിന് ലഭിച്ചത്. പാമ്പുകൾക്ക് ജീവിക്കാൻ ആവശ്യമായ ചൂടും...
പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിലെ വീട്ടിൽ തുടർച്ചയായി പെരുമ്പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തുന്നത് വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തുന്നു. വയോധികയും കൈക്കുഞ്ഞും അടങ്ങുന്ന കുടുംബം താമസിക്കുന്ന വീട്ടിലാണ് മൂന്ന് ദിവസമായി പാമ്പുകൾ ഇറങ്ങുന്നത്.(3 baby pythons found in Konni house in 3 days, Family in fear)
വീടിന്റെ വരാന്തയിലാണ് ആദ്യമായി പെരുമ്പാമ്പ് കുഞ്ഞിനെ കണ്ടത്. വീടിന്റെ...
തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ...