മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് യമുനാ നദിയിൽ മറിഞ്ഞ് പത്ത് പേർ മരിച്ചു (Mathura Boat Accident Yamuna River). പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വൃന്ദാവനിലെ പ്രശസ്തമായ ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമുള്ള...
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് യമുനാ നദിയിൽ മറിഞ്ഞ് പത്ത് പേർ മരിച്ചു (Mathura Boat Accident Yamuna River). പഞ്ചാബിലെ ലുധിയാനയിൽ...