പുതുച്ചേരി: പുതുച്ചേരി കേന്ദ്രഭരണപ്രദേശത്ത് എൻ.ഡി.എ (NDA) തുടർഭരണം ഉറപ്പാക്കിയതിന് പിന്നാലെ ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് നേതാവ് എൻ. രംഗസ്വാമി മുഖ്യമന്ത്രിയായി തുടരും (Puducherry Election Results). ഇന്ന് ചേർന്ന എൻ.ഡി.എ നിയമസഭാ കക്ഷി യോഗം രംഗസ്വാമിയെ ഐക്യകണ്ഠേന നേതാവായി തിരഞ്ഞെടുത്തു.
എൻ. രംഗസ്വാമി മുഖ്യമന്ത്രിയായി തുടരുമ്പോൾ, മുൻ ആഭ്യന്തരമന്ത്രി എ. നമശിവായത്തെ എൻ.ഡി.എയുടെ ഉപനേതാവായി...
ചെന്നൈ: തമിഴ്‌നാട്-പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സാന്തിയാഗോ മാർട്ടിന്റെ കുടുംബത്തിന് ഉജ്ജ്വല വിജയം. മാർട്ടിന്റെ ഭാര്യ, മകൻ, മരുമകൻ എന്നിവർ മൂന്ന് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് മത്സരിച്ച് നിയമസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് ബോണ്ട് വിവാദങ്ങൾക്ക് പിന്നാലെ ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെട്ട മാർട്ടിൻ കുടുംബം, ഈ വിജയത്തോടെ ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ്.(Santiago Martin...
അറ്റ്‌ലാന്റ: സാക്ഷാൽ കാൽപന്ത് ശാസ്ത്രജ്ഞൻ ഡീഗോ മറഡോണയ്ക്ക് പോലും സാധ്യമാകാത്ത അപൂർവ്വ നേട്ടം ലയണൽ മെസ്സിക്കായി കാലം കാത്തുവെക്കുന്നു (argentina vs england world cup...