പാലക്കാട്: ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി. വത്സനുമായി തനിക്ക് യാതൊരുവിധ വ്യക്തിബന്ധവുമില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി (Ramesh Pisharody on Proshobh Sexual Assault). പീഡനത്തിന് ഇരയായ യുവതിക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാർക്കെതിരെ പോലീസും നിയമസംവിധാനങ്ങളും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശോഭിന്റെ കൗൺസിലർ സ്ഥാനം...
പാലക്കാട്: ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി. വത്സനുമായി തനിക്ക് യാതൊരുവിധ വ്യക്തിബന്ധവുമില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി (Ramesh...