ഉത്തർപ്രദേശ്: ഗാസിയാബാദിലെ മോദിനഗറിൽ 150 കോടി രൂപയുടെ സ്വത്തുവകകൾക്ക് ഉടമയായ പിതാവിനെ മകൻ വെടിവെച്ചു കൊന്നു (Ghaziabad Property Dispute Murder). ബുധാന ഗ്രാമവാസിയായ ഹരി ഓം ചൗധരിയെയാണ് (52) മൂത്ത മകൻ നിഖിൽ (32) വെടിവെച്ചു കൊലപ്പെടുത്തിയത്. മദ്യപാനിയായ മകൻ സ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പിതാവുമായി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു.
ബുധനാഴ്ച രാത്രി...
കോഴിക്കോട്: മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കത്തിനിടെ സ്വന്തം സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയയാൾ പിടിയിൽ. കൊടുവള്ളി വലിയപറമ്പ് താന്നിരിക്കംപൊയിൽ പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ പ്രമോദിനെ (54) കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.(Man Hacked To Death By Brother In Property Dispute Related Incident In Kozhikode)
ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഒരേ വീട്ടിൽ താമസിച്ചിരുന്ന...
ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ശിവാജി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ദെബോസ്മിത പോളിന്റെ കൊലപാതകം നടന്ന് മൂന്നാം ദിവസം പ്രതികൾ പിടിയിലായി. സ്വത്തുകേസിലെ തർക്കത്തെത്തുടർന്നാണ് ദമ്പതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.(Delhi University Professor Murder Case Solved West Bengal Couple Arrested)
ഈസ്റ്റ് ഡൽഹിയിലെ വസുധാര എൻക്ലേവിലെ സത്യം അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന...
ലക്നൗ: ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് അമ്മയെയും സഹോദരനെയും വെടിവെച്ചുകൊന്നു (Uttar Pradesh Crime News). രാജ്കിഷോർ ഗുപ്ത എന്നയാളാണ് അതിക്രമം നടത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.കുടുംബ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിറ്റ സ്വത്തിന്റെ വിഹിതം തനിക്ക് നൽകാത്തതിൽ...
സേലം: കുടുംബസ്വത്ത് കൈമാറുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സേലത്ത് മകൻ പിതാവിനെ കുത്തിക്കൊന്നു (Salem Crime News). കിച്ചിപാളയം സ്വദേശി ധനപാലാണ് (60) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ശ്രീധറിനെ (32) കിച്ചിപാളയം പോലീസ് അറസ്റ്റ് ചെയ്തു. തടയാൻ ശ്രമിച്ച സഹോദരിക്കും അക്രമത്തിൽ പരിക്കേറ്റു.
കുടുബസ്വത്ത് തന്റെ പേരിലേക്ക് മാറ്റി എഴുതണമെന്ന് ശ്രീധർ ദീർഘനാളായി പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച ധനപാലിന്റെ...
ഇടുക്കി: നെടുങ്കണ്ടത്ത് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിലെ പ്രതി സജിയെ പോലീസ് പിടികൂടി (Nedumkandam Double Murder). ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. വസ്തു സംബന്ധമായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണമെന്ന് പോലീസ് പറയുന്നു.
കൊല്ലപ്പെട്ട റെജിയിൽ നിന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി ആരോഗ്യമന്ത്രി കെ. മുരളീധരൻ (K Muraleedharan...